"ദഗ്ദ്ധപത്രന്യായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ: ദഗദ്ധ= കരിഞ്ഞത്, ദഹിച്ചത്.പത്രം=ഇല. കത്തിക്കരിഞ്ഞ ഇല അതിന്റെ , ആക...
 
(ചെ.) വർഗ്ഗം:ന്യായം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
 
വരി 1:
ദഗദ്ധ= കരിഞ്ഞത്, ദഹിച്ചത്.പത്രം=ഇല. കത്തിക്കരിഞ്ഞ ഇല അതിന്റെ , ആകൃതി നിലനിർത്തിയേക്കാം.എന്നാൽ അത് ഇലയല്ല അത് കരിയായിട്ടാണ് ഗണിക്കപ്പെടുന്നത്. അത് പോലെ ആകാരം മാറിയില്ലെങ്കിലും സ്വഭാവം മാറാൻ വിരോധമില്ല എന്ന ന്യായം.
 
[[വർഗ്ഗം:ന്യായം]]
"https://ml.wikiquote.org/wiki/ദഗ്ദ്ധപത്രന്യായം" എന്ന താളിൽനിന്ന് ശേഖരിച്ചത്