"ഘടീയന്ത്രന്യായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ: ഘടീയന്ത്രന്യായം ഘടിയന്ത്രം =കിണറ്റിൽ നിന്നും വള്ളം കോരാനുപയോഗ...
 
(ചെ.) വർഗ്ഗം:ന്യായം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
 
വരി 1:
ഘടീയന്ത്രന്യായം ഘടിയന്ത്രം =കിണറ്റിൽ നിന്നും വള്ളം കോരാനുപയോഗിക്കുന്ന ഉപകരണം. വെള്ളം കോരാനായി, കിണറ്റിൽ താഴുന്നു. കഴിഞ്ഞാൽ പൊങ്ങുന്നു. ഇതു പോലെ കാര്യം സാധിക്കാനായി വിനയം ഭവിക്കുകയും , അനന്തരം നിന്ദിക്കുകയും ചെയ്യുന്ന സ്വഭാവത്തെ സൂചിപ്പിക്കുന്നു ഈ ന്യായം.
 
[[വർഗ്ഗം:ന്യായം]]
"https://ml.wikiquote.org/wiki/ഘടീയന്ത്രന്യായം" എന്ന താളിൽനിന്ന് ശേഖരിച്ചത്