"ഘടദീപികാന്യായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ: ഘടം=കുടം.ഘടദീപം=കുടത്തിനകത്തുള്ള ദീപം. പുറമെ പ്രകാശിക്കാത്ത അറ...
 
(ചെ.) വർഗ്ഗം:ന്യായം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
 
വരി 1:
ഘടം=കുടം.ഘടദീപം=കുടത്തിനകത്തുള്ള ദീപം. പുറമെ പ്രകാശിക്കാത്ത അറിവ്.തന്റെ അറിവ് മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ സാധിക്കാത്തവൻ,അല്ലെങ്കിൽ സാധിക്കാത്ത അവസ്ഥയെ സൂചിപ്പിക്കുന്ന ന്യായം.
 
[[വർഗ്ഗം:ന്യായം]]
"https://ml.wikiquote.org/wiki/ഘടദീപികാന്യായം" എന്ന താളിൽനിന്ന് ശേഖരിച്ചത്