"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
*പാണനു് ആന മൂധേവി
:ആന പൊതുവേ ഐശ്വര്യമാണു്. പക്ഷേ അതിനു തീറ്റയും വെള്ളവും യഥേഷ്ടം കൊടുക്കാൻ കഴിവുള്ളവനു് മാത്രം. പാണനു്, അഥവാ അതിനു കഴിവില്ലാത്തവനു്, അതു് ഐശ്വര്യം ഇല്ലാതാക്കുന്നു. ലക്ഷ്മിയുടെ വിപരീത ഗുണമാണു് മൂധേവി. ഒരു കാര്യം അതു ചെയ്യാനും കൊണ്ടു നടക്കാനും കഴിവില്ലാത്തവൻ ചെയ്യുന്ന അവസ്ഥയാണീ പഴഞ്ചൊല്ലിൽ.
*ആന വായിൽ അമ്പഴങ്ങ
*ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാലോ
*അടിതെറ്റിയാൽ ആനയും വീഴും.
Line 17 ⟶ 16:
:ആരേയും പറഞ്ഞാശിപ്പിക്കരുത്. കൊടുക്കാവുന്നത് കൊടുക്കുക മാത്രം ചെയ്യുക അതുമിതും പറഞ്ഞ് ആശിപ്പിക്കരുത്.
*ആന വലിച്ചാൽ ഇളാകാത്തൊരുതടി ശ്വാവിനെക്കൊണ്ട് ഗമിക്കായി വരുമൊ?
:കഴിവുള്ളവൻ ശ്രമിച്ചിട്ട് നടക്കാത്ത ഒരു പ്രവൃത്തി അതിലും തുലോം കഴിവുള്ളവൻ ശ്രമിച്ചാൽ നടക്കുമോ എന്ന് ധ്വനിപ്പിക്കുന്നു.
*നിത്യഭ്യാസി ആനയെ എടുക്കും.
*ആന മദിച്ചു ‍വരുന്നേരത്തൊരു കൂനനിറുമ്പ് തടൂപ്പാനെളുതോ
Line 34 ⟶ 33:
:വലിയ വ്യത്യാസം ഉള്ളവയെപ്പറ്റി പറയുന്ന സന്ദർഭത്തിൽ ഉപയോഗിക്കുന്നു. ആനയും ആടും തമ്മിലെന്നപോലെ.
::ഇംഗ്ലീഷിൽ:A world of difference
*ആന വായിൽ അമ്പഴങ്ങ
 
:നിലവിത്യാസം കുറിക്കാനുപയോഗിക്കുന്നു.
::ഒരു വലിയ ധനികൻ നൽക്കുന്ന തുച്ഛമായ സംഭാവന, ഒരു തീറ്റപ്രിയന്റെ വായിലെ ചെറിയ റൊട്ടികഷണം , സർക്കാർ ബജറ്റിലെ തുച്ഛമായ നീക്കിയിരിപ്പ് തുടങ്ങിയ സന്ദർഭങ്ങളിൽ പ്രയോഗിക്കാം.
=== ന്യായങ്ങൾ ===
*[[കുഞ്ജരശൗചന്യായം]]
"https://ml.wikiquote.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്