"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
:മറ്റൊരാൾ ഒരു പ്രവൃത്തി ചെയ്താൽ തനിക്ക് അതിന്റെ ഫലം അനുഭവിക്കാനാകില്ലെന്ന് ധ്വനിപ്പിക്കുന്നു.
*ആന കൊടുത്താലും ആശ കൊടുക്കരുത്
:ആരേയും പറഞ്ഞാശിപ്പിക്കരുത്. കൊടുക്കാവുന്നത് കൊടുക്കുക മാത്രം ചെയ്യുക അതുമിതും പറഞ്ഞ് ആശിപ്പിക്കരുത്.
*ആന വലിച്ചാൽ ഇളാകാത്തൊരുതടി ശ്വാവിനെക്കൊണ്ട് ഗമിക്കായി വരുമൊ?
കഴിവുള്ളവൻ ശ്രമിച്ചിട്ട് നടക്കാത്ത ഒരു പ്രവൃത്തി അതിലും തുലോം കഴിവുള്ളവൻ ശ്രമിച്ചാൽ നടക്കുമോ എന്ന് ധ്വനിപ്പിക്കുന്നു.
*നിത്യഭ്യാസി ആനയെ എടുക്കും.
*ആന മദിച്ചു ‍വരുന്നേരത്തൊരു കൂനനിറുമ്പ് തടൂപ്പാനെളുതോ
"https://ml.wikiquote.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്