"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
*ആന വായിൽ അമ്പഴങ്ങ
*ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാലോ
*അടിതെറ്റിയാൽ ആനയും വീഴും.
:എത്ര ശക്തനാണെങ്കിലും ചുവടു തെറ്റിയാൽ നിലം പതിക്കും. ഏത് ശക്തനും ഒരു ദുർബല സ്ഥാനമുണ്ടാവുമെന്നും അതിൽ ആക്രമിച്ചാൽ കീഴ്പ്പെടുത്താമെന്നും സാരം.
*അച്ഛൻ ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകുമോ?
:മറ്റൊരാൾ ഒരു പ്രവൃത്തി ചെയ്താൽ തനിക്ക് അതിന്റെ ഫലം അനുഭവിക്കാനാകില്ലെന്ന് ധ്വനിപ്പിക്കുന്നു.
*ആന കൊടുത്താലും ആശ കൊടുക്കരുത്
*ആന വലിച്ചാൽ ഇളാകാത്തൊരുതടി ശ്വാവിനെക്കൊണ്ട് ഗമിക്കായി വരുമൊ?
"https://ml.wikiquote.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്