"തമിഴ് പഴഞ്ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 3:
 
== തമിഴ് ഭാഷയിലെ പഴഞ്ചൊല്ലുകൾ ==
*'''അടിക്കും പിടിക്കും ശരിയായ്പ്പോച്ചു '''
::തർജ്ജിമ:അടിക്കടി; വടി മിച്ചം.
*'''അന്നമിട്ട മനൈയിൽ കന്നമിട്ടാൻ'''
::തർജ്ജിമ:അന്നമിട്ടിടത്തു കന്നം വയ്ക്കരുത്.
*'''ആടു അറിയുമോ അങ്കാടി വാണിപം'''
::തർജ്ജിമ:ആടറിയുമോ അങ്ങാടി വാണിഭം?
*'''ആടു മേയിന്ത കാടുപോലെ'''
::തർജ്ജിമ:ആടു മേഞ്ഞ കാടു പോലെ.
*'''ആപത്തുക്കു പാപമില്ലൈ '''
::തർജ്ജിമ:ആപത്തിനു പാപമില്ല.
*'''ഇളം കൻറു പയമറിയാതു'''
::തർജ്ജിമ:ഈളം കന്നിനു ഭയമറിഞ്ഞുകൂട.
*'''ഊരെല്ലാം ഉറവു; ഒരു വായ്ച്ചോറില്ലൈ'''
::തർജ്ജിമ:ഊരെല്ലാം ഉറ്റവർ; ഒരു വായ ചോറില്ല.
*'''ഐന്തു വിരലും ഒന്റുപോൽ ഇരിക്കുമോ?'''
::തർജ്ജിമ:അഞ്ചു വിരലും ഒരുപോലയോ?
*'''കറ്റുപ്പട്ടാലും മോതിരകൈയാൽ പടവേണം'''
::തർജ്ജിമ:അടികൊണ്ടാലും മോതിരമിട്ട കൈകൊണ്ടു വേണം.
*'''കൈയിലെ കാശു, വായിലെ ദോശൈ'''
::തർജ്ജിമ:കൈയിലെ കാശ്, വായിലെ ദോശ.
*'''ചിരട്ടൈത്തണ്ണീർ എറുമ്പുക്കു ചമുത്തിരം '''
::തർജ്ജിമ:ചിരട്ടയിലെ വെള്ളം, എറുമ്പിനു സമുദ്രം.
*'''ചുക്കില്ലാത കഷായമുണ്ടോ?'''
::തർജ്ജിമ:ചുക്കില്ലാത്ത കഷായമില്ല.
*'''നീരില്ലായാനാൽ മീനില്ലൈ'''
::തർജ്ജിമ:നീരില്ലെങ്കിൽ മീനില്ല.
*'''പശു കറുപ്പാനാ പാല് കറുപ്പാകുമോ?'''
::തർജ്ജിമ:പശു കറുത്താലും പാലു കറുക്കുമോ?
*'''മനവിയാതിക്കു മരുന്തില്ലൈ'''
::തർജ്ജിമ:മനോവ്യാധിക്കു മരുന്നില്ല.
*'''വടൈയെത്തിന്ന ചൊന്നാർകളാ തുളൈയെ എണ്ണച്ചൊന്നാർകളാ'''
::തർജ്ജിമ:അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ?
*'''വരലുത്തക്ക വീക്കം'''
::തർജ്ജിമ:വിരലു വീങ്ങിയാൽ ഉരലാകുമോ?
*'''വെണ്ണൈ തിരണ്ടു വരുവമ്പോതു താഴി ഉടൈ നൂതുപോലെ'''
::തർജ്ജിമ:കുലതൊടാറായപ്പോൾ തളപറ്റു.
*'''വെട്ടു ഒൻറു; തുണ്ടു ഇരണ്ടു '''
::തർജ്ജിമ:വെട്ടോന്ന്, രണ്ട് തുണ്ട്.
 
"https://ml.wikiquote.org/wiki/തമിഴ്_പഴഞ്ചൊല്ലുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്