"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
== ആനയുമായി ബന്ധപ്പെട്ടെ ചൊല്ലുകൾ ==
*'''ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ?'''
*'''പാണനു് ആന മൂധേവി'''
*'''ആന വായിൽ അമ്പഴങ്ങ'''
*'''ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാലോ'''
*'''അടിതെറ്റിയാൽ ആനയും വീഴും'''
*'''അച്ഛൻ ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകുമോ'''
*'''ആന കൊടുത്താലും ആശ കൊടുക്കരുത്'''
*'''ആന വലിച്ചാൽ ഇളാകാത്തൊരുതടി ശ്വാവിനെക്കൊണ്ട് ഗമിക്കായി വരുമൊ?'''
*'''നിത്യഭ്യാസി ആനയെ എടുക്കും.'''
*'''ആന മദിച്ചു ‍വരുന്നേരത്തൊരു കൂനനിറുമ്പ് തടൂപ്പാനെളുതോ'''
*'''ആനയെ വയ്ക്കേണ്ടിടത്തു പൂവെങ്കിലും വയ്ക്കണം'''
*'''കാട്ടിലെ തടി,തേവരുടെ ആന, വലിയടാ വലി'''
*'''പണം കൊടുത്ത് ആനയെ വാങ്ങിയാൽ പവൻ കൊടുത്ത് പാപ്പാനെ നിർത്തണം'''
*'''മക്കത്തു ചെന്നാൽ ആനത്തലയോളം പൊന്നു വെറുതെ'''
*'''അങ്ങാടിയിൽ ആന വന്നപോലെ'''
*'''അടയ്ക്ക കട്ടാലും ആന കട്ടാലും പേരു കള്ളനെന്ന്'''
*'''അമ്മ മരിച്ചെന്നു പറഞ്ഞാൽ ആനയെ എടുത്തഅടക്കാൻ പറയുക'''
=== ശൈലികൾ ===
*ആന കളിക്കുക
"https://ml.wikiquote.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്