"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
*'''അമ്മ മരിച്ചെന്നു പറഞ്ഞാൽ ആനയെ എടുത്തഅടക്കാൻ പറയുക'''
=== ശൈലികൾ ===
*'''ആന കളിക്കുക'''
:ആന കളിക്കുക= പരിഹസിക്കുക , കളിയാക്കുക.
::ഉരിയരിപോലും ചൊദിച്ചാലവർ തരികില്ലെന്നലാനകളിക്കും.
*അജഗജാന്തരം
:വലിയ വ്യത്യാസം ഉള്ളവയെപ്പറ്റി പറയുന്ന സന്ദർഭത്തിൽ ഉപയോഗിക്കുന്നു. ആനയും ആടും തമ്മിലെന്നപോലെ.
::ഇംഗ്ലീഷിൽ:A world of difference
 
=== ന്യായങ്ങൾ ===
*[[കുഞ്ജരശൗചന്യായം]]
"https://ml.wikiquote.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്