"ഇ.എം.എസ്. നമ്പൂതിരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Kiran Gopi എന്ന ഉപയോക്താവ് ഇ എം എസ് നമ്പൂതിരിപ്പാട് എന്ന താൾ ഇ.എം.എസ്. നമ്പൂതിരിപ്പാട് ആയി മാറ്റിയ...
വരി 1:
==സോഷ്യലിസം==
സോഷ്യലിസ്റ്റ് സമൂഹം സൃഷ്ടിക്കാൻ നാം ആഗ്രഹിക്കുന്നു. അത് നിലവിൽ വരുത്താൻ നാം ശ്രമിക്കുന്നു - ഇതാണ് സാങ്കൽപ്പിക സോഷ്യലിസം. നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും മുതലാളിത്തം തകർന്ന് സോഷ്യലിസം രൂപം കൊള്ളും. അത് അനിവാര്യമാണ് - ഇതാണ് ശാസ്ത്രീയ സോഷ്യലിസത്തിന്റെ അടിസ്ഥാനം. (മാർക്സിസ്റ്റ് ക്ലാസിക്കുകൾ)
== പുറമേയ്ക്കുള്ള കണ്ണികൾ ==
 
{{വിക്കിപീഡിയ}}
[[വർഗ്ഗം:വ്യക്തികൾ]]
"https://ml.wikiquote.org/wiki/ഇ.എം.എസ്._നമ്പൂതിരിപ്പാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്