"തമിഴ് പഴഞ്ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
== തമിഴ് ഭാഷയിലെ പഴഞ്ചൊല്ലുകൾ ==
*'''അടിക്കും പിടിക്കും ശരിയായ്പ്പോച്ചു '''
::തർജ്ജിമ:അടിക്കടി; വടി മിച്ചം.
*'''അന്നമിട്ട മനൈയിൽ കന്നമിട്ടാൻ'''
::തർജ്ജിമ:അന്നമിട്ടിടത്തു കന്നം വയ്ക്കരുത്.
*'''ആടു അറിയുമോ അങ്കാടി വാണിപം'''
::തർജ്ജിമ:ആടറിയുമോ അങ്ങാടി വാണിഭം?
*'''ആടു മേയിന്ത കാടുപോലെ'''
::തർജ്ജിമ:ആടു മേഞ്ഞ കാടു പോലെ.
*'''ആപത്തുക്കു പാപമില്ലൈ '''
::തർജ്ജിമ:ആപത്തിനു പാപമില്ല.
*'''ഇളം കൻറു പയമറിയാതു'''
::തർജ്ജിമ:
"https://ml.wikiquote.org/wiki/തമിഴ്_പഴഞ്ചൊല്ലുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്