"അന്തോണിയോ പോർചിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
അന്തോണിയോ പോർച്ചിയ(1885-1968)- ഇറ്റലിയിൽ ജനിച്ച് അർജന്റീനയിൽ താമസമാക്കി സ്പാനിഷ് ഭാഷയിലെഴുതിയ വ്യത്യസ്തനായ ഒരു സാഹിത്യകാരൻ. പുസ്തകമെന്നു പറയാൻ ഒന്നേയുള്ളു, ശബ്ദങ്ങൾ; അതും അമ്പത്താറാമത്തെ വയസ്സിൽ പലരുടെയും പ്രേരണയ്ക്കു വഴങ്ങി പ്രസിദ്ധീകരിച്ചതും. ആന്ദ്രെ ബ്രെട്ടൺ, ഹെൻറി മില്ലർ, ബോർഹസ് തുടങ്ങിയവർക്കഭിമതനായിരുന്നു.
 
 
 
 
1
Line 771 ⟶ 774:
 
മിക്കപ്പോഴും നമ്മെ കണ്ണാടിയ്ക്കു മുന്നിലേക്കെത്തിക്കുന്നു.
 
==കണ്ണികൾ ==
{{wikipdeia|അന്തോണിയോ പോർച്ചിയ}}
"https://ml.wikiquote.org/wiki/അന്തോണിയോ_പോർചിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്