"മണിച്ചിത്രത്താഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
----
'''ഡോ. സണ്ണി ജോസഫ്''' : ഈ ഹരിക്കുമ്പഴും ഗുണിക്കുമ്പഴും ഉത്തരം ശരിയാണെന്ന് തോന്നിയാലും ഒന്നൂടെ ഹരിച്ചും ഗുണിച്ചും നോക്കുന്നത് നല്ലതല്ലേന്നു...
----
'''ഡോ. സണ്ണി ജോസഫ്''' : കേട്ടില്ലെടാ...കേട്ടില്ലേ...ഈ നിക്കുന്ന നിന്റെ ഗംഗയെ,മനസ്സിന്റെ ഓരോ പരമാണു കൊണ്ടും നിന്നെ സ്നേഹിക്കുന്ന ജീവസ്സും,ഒജസ്സുമുള്ള ഈ ഗംഗയെ, നിനക്ക് തിരിച്ചു തരാമെന്നാടാ ഞാനേറ്റത്... ഞാനാഗ്രഹിച്ചത്...ഇന്നാ പിടിച്ചോടാ...ഭാഗ്യം ചെയ്തവരാ,നിങ്ങള് രണ്ടുപേരും... ലോകത്തിലൊരു ഭാര്യയും,ഭര്ത്താവും മനസ്സുകൊണ്ട് ഇത്ര ആഴത്തില് പരസ്പരം അറിഞ്ഞു കാണില്ല,സത്യം,സത്യം ...ഇനി പൊയ്ക്കോ തെക്കിനീലോ, കുക്കിനീലോ, കഥകളി കാണാനോ, അല്ലിയ്ക്കാഭരണം വാങ്ങിക്കാനോ എവിടെ വേണേലും പൊയ്ക്കോ...
 
==കഥാപാത്രങ്ങൾ==
"https://ml.wikiquote.org/wiki/മണിച്ചിത്രത്താഴ്" എന്ന താളിൽനിന്ന് ശേഖരിച്ചത്