"തേജാഭായി ആന്റ് ഫാമിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
ദീപു കരുണാകരൻ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് '''തേജാഭായി ആന്റ് ഫാമിലി'''. പൃഥ്വിരാജും അഖിലയുമാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
 
==ദിവാകരൻ നായർ പറയുന്ന കുടുംബകഥ==
==സംഭാഷണങ്ങൾ==
കഥ ഞാൻ പറഞ്ഞു തരാം..
 
വരി 12:
പട്മൻ വെളുത് സുന്ദരൻ...
 
കുമാരൻ വലിയച്ചൻ ജന്മന മന്ദൻ ആയിരുന്നു .. കണ്ണിനു കാഴ്ച ഇല്ലാത്ത ആളു... ഐ മീൻ ബ്ല്യ്ണ്ടെൻ.
 
.അങ്ങനെ കുമാരൻ വലിയച്ചൻ നിശാ ഗന്ധി ആടിടോരിയത്തിൽ വെച്ച് ... അല്ല നിശാ ഗന്ധി അമ്മൂമ്മയെ കല്യാണം കഴിച്ചു ..
 
അച്ഛൻ പദ്മൻ കുഞ്ചി അമ്മയെ കല്യാണം കഴിച്ചു .. കുഞ്ചി അമ്മക് അഞ്ചു മക്കളരുന്നല്ലോ... അഞ്ചാമൻ കുഞ്ചു ഞാനരുന്നു...
 
കുമാരൻ വലിയഅച്ഛന്വലിയ അച്ഛന് നൂറ്റൊന്നു മക്കൾ... അല്ല പതിനൊന്നു മക്കൾ... പിന്നെ നമൽ വളർന്നു വലുതായി ..
 
പെട്ടന്നങ്ങു ഗോവിന്ദൻ അണ്ണൻ പൊയ് ലതിക ചേച്ചിയെ കല്യാണം കഴിച്ചു ..
 
അങ്ങനെ നമ്മൾ അഞ്ചു പേരും ലതിക ചേച്ചിയോട് സുഖമായി ജീവിച്ചു...
 
പക്ഷെ പ്രശ്നം അവിടെ ഒന്നുമല്ലാർന്നു ... ചീട്ടുകളിയിലായിരുന്നു യഥാർത്ഥ പ്രശ്നം തുടങ്ങിയത്...
 
പരന്തു ... അവർ നമ്മളുമായിട്ടു എപ്പോഴും ചീട്ടുകളിയായിരുന്നു ..
 
കളിയോട് കളി .. മുടിഞ്ഞ കളി...പണ്ടാരകളി പണ്ടാരകളി... കളിച്ചു കളിച്ചു പൈസയും സ്ഥലവും വെച്ചവർ ചീട്ടു കളിച്ചു ...
 
പക്ഷെ നമ്മൾ തോറ്റു... തോറ്റു തോറ്റു നമ്മൾക്കെല്ലാം നഷ്ടമായി...
 
.അവസാനം പണയം വെക്കാൻ നമ്മൾക്കൊന്നും കിടിയില്ല ...
 
വാസുവന്നൻ രമണി ചേച്ചിയെ വരെ പണയം വെച്ചു ചീട്ടുകളിച്ചു... എന്നോടൊന്നും തോന്നരുത് .. പറയുമ്പ എല്ലാം പറയണമല്ലോ ... കളിയിൽ നമ്മൾ തോറ്റു ...
 
അവര് രമണി ചേച്ചിയുടെ സാരി വലിച്ചൂരി .. അപ്പ നമ്മടെ അകന്ന ഒരു ബന്ധു കൃഷ്ണകുമാർ മാമൻ വന്നു ചേച്ചിക്ക് സാരി വാങ്ങിച്ചു കൊടുത്തു ...
 
അന്നവിടുന്നു ഇറങ്ങി പതിനാലു കൊല്ലം ദുഫായിൽ ജീവിച്ചു .. വനവാസം... ആ പൈസക്ക് വീടും വെച്ചു ..
 
അപ്പ അമ്മ്മവന്മാരെല്ലാം വീണ്ടും പ്രശ്നത്തിന് വന്നു...
 
അവസാനം യുദ്ധമായി ... യുധതോട് യുദ്ധം ... അല്ല അടി .. അടിയോടടി... മുടിഞ്ഞ അടി ...
 
പുതരികണ്ട മയ്താനത്തിൽ .. എന്റെ പൊന്നോ ... പൊരിഞ്ഞ അടി... അടിയിൽ നമ്മുടെ അപ്പൂപ്പൻ അമ്പു കൊണ്ട് വീണു ...
 
അല്ലാ കമ്പ് കൊണ്ട് വീണു ...
 
എന്നിട്ടും ചത്തില്ല ...
 
പതിനെട്ടു ദിവസം അമ്മാവൻ ശരശയ്യയിൽ കിടന്നു ... അല്ല ഐ സി യുവിൽ ... അവിടെ കിടന്നുകൊണ്ട് അപ്പൂപ്പൻ അടിക്കു നേതൃതം നൽകി ...
 
പക്ഷെ നമ്മൾ വിജയിച്ചു ... അങ്ങനെ ഈ വീടും സ്ഥലവും നമ്മൾക സ്വന്തമായി...
 
ഇതാണ് നമ്മുടെ കഥ... ഈ കഥ പറയാൻ അവസരമുണ്ടാക്കി തന്ന സാറിനും കുടുംബങ്ങഗൾക്കും ഞാൻ നന്ദി രേഖപെടുതികൊള്ളുന്നു.....
 
==കഥാപാത്രങ്ങൾ==
"https://ml.wikiquote.org/wiki/തേജാഭായി_ആന്റ്_ഫാമിലി" എന്ന താളിൽനിന്ന് ശേഖരിച്ചത്