"തേജാഭായി ആന്റ് ഫാമിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 34:
.അവസാനം പണയം വെക്കാൻ നമ്മൾക്കൊന്നും കിടിയില്ല ...
 
വാസുവന്നൻ രമണി ചേച്ചിയെ വരെ പണയം വെച്ചു ചീട്ടുകളിച്ചു... എന്നോടൊന്നും തോന്നരുത് ..പറയുമ്പ എല്ലാം പറയണമല്ലോ ...കളിയിൽ നമ്മൾ തോറ്റു ...
 
അവര് രമണി ചേച്ചിയുടെ സാരി വലിച്ചൂരി ..അപ്പ നമ്മടെ അകന്ന ഒരു ബന്ധു കൃഷ്ണകുമാർ മാമൻ വന്നു ചേച്ചിക്ക് സാരി വാങ്ങിച്ചു കൊടുത്തു ...
വരി 56:
ഇതാണ് നമ്മുടെ കഥ..ഈ കഥ പറയാൻ അവസരമുണ്ടാക്കി തന്ന സാറിനും കുടുംബങ്ങഗൾക്കും ഞാൻ നന്ദി രേഖപെടുതികൊള്ളുന്നു
 
==കഥാപാത്രങ്ങൾ==
*പൃഥ്വിരാജ് - തേജാ
*അഖില - വേദിക
*സലിം കുമാർ - ദിവാകരൻ നായർ
 
[[Category:ചലച്ചിത്രങ്ങൾ]]
"https://ml.wikiquote.org/wiki/തേജാഭായി_ആന്റ്_ഫാമിലി" എന്ന താളിൽനിന്ന് ശേഖരിച്ചത്