"രാജമാണിക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
'''ബെല്ലാരി രാജ''' : അതു ശരി. അപ്പ ഞാ ആരാണെന്നറിയണം; അത്രല്ലേ ഒള്ള്. ഒരു പായിരാത്രിക്കൊരു മണിയറവാതലില് മുട്ടിയപ്പോഴാണ് ഈ ചോദ്യം ഞാനാദ്യായിട്ട് കേക്കണത്. ആരാണു നീ എന്തരാണ് നിനക്ക് വേണ്ടതെന്ന്. അപ്പൊ ഞാമ്പറഞ്ഞു എനിക്കെന്റെ അമ്മയെ വേണംന്ന്. അപ്പോ ആ അമ്മ പറഞ്ഞ് ആ മകനെ അറിയൂല്ലാന്ന്. അതോടെ തീര്ന്നുകിട്ടി ഊരും പേരുമൊക്കെ. ദോയിരിക്കണ്. ഉം എന്തര് നോക്കണത്. ഞാന്നേ പറഞ്ഞയല്ലേ ഇതൊന്നും വേണ്ടെന്ന്. ഈ വല്യ മനുഷ്യനൊണ്ടല്ലോ ഇദ്ദ്യേട്ട പേരാണ് മാണിക്യം. രായമാണിക്യം... ഞാനതന്നാണ് സാതനമെന്നൊള്ളയിന് ഇനിയും നെനക്കെന്തെരേലും തംശയമൊണ്ടെങ്കില് അത് ബോധ്യപ്പെട്ടുതരാനൊള്ള ഒരടയാളമൊണ്ട് കേട്ടോ.പണ്ട് ഇവള ഒടപ്പെറന്നോനെ ആ നാടാര് ചെറുക്കന്റെ വാക്കും കേട്ട് നീ കളിക്കളത്തില് വച്ച്‌ നീ അടിച്ചുകൊന്നയോര്മ്മയുണ്ടോ? അന്നു പാതി ഫാഗം ഇരുട്ടായിപ്പോയതൊക്കെ ഇന്നും അങ്ങനൊക്കെത്തന്നെയുണ്ട്. കാണണാ ...കാണണാ...കാണ്..!!!
----
'''ബെല്ലാരി രാജ''' : ഇങ്ങാട്ട് നിക്കെടാ..... വലത്താടികേടാ.... വലത്താടികേടാ പന്നീ....
----
'''ബെല്ലാരി രാജ''' : ആന്തരാക്സ് കൂന്താരക്സ്.... അവന്റെ അമ്മേടെ.... തള്ളെ കലിപ്പ് തീരണില്ലല്ലോ.... പോടെയ് പോടെയ് പോടെയ്.....
 
== കഥാപാത്രങ്ങൾ==
"https://ml.wikiquote.org/wiki/രാജമാണിക്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്