"മണിച്ചിത്രത്താഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
ഫാസിൽ സം‌വിധാനം ചെയ്ത 1993 - ലെ പ്രശസ്തമായ ഒരു മലയാള ചലചിത്രമാണ്‌ '''മണിച്ചിത്രത്താഴ്'''. മധു മുട്ടം തിരക്കഥ നിർ‌വഹിച്ചിട്ടുള്ള ഈ ചിത്രത്തിൽ മോഹൻലാൽ,ശോഭന,സുരേഷ്‌ ഗോപി എന്നിവർ മുഖ്യകഥാപാത്രങ്ങളാണ്‌.
 
== സംഭാഷണങ്ങൾ ==
ഗംഗ ഇപ്പൊ എവിടെപ്പോകുന്നു...
 
അതു കൊള്ളാം,ഞാൻ പറഞ്ഞില്ലെ അല്ലിക്ക് കല്ല്യ്യാണാഭരണം എടുക്കാൻ പോണം ന്ന്...
 
ഗംഗ ഇപ്പൊ പോണ്ടാ...
 
ഏ,ഞാൻ പോണ്ടേ...
 
വേണ്ടാ...
 
ഞാനിന്ന് രാവിലേം പറഞ്ഞിരുന്നതാണല്ലോ,പിന്നെന്താ ഇപ്പോഴൊരു മനംമാറ്റം...
 
ഗംഗ ഇപ്പൊ പോണ്ടാ...
 
അതെന്താ,അല്ലിക്കാഭരണമെടുക്കാൻ,ഞാൻ കൂടെ പോയാല്...
 
വേണ്ടെന്ന് പറഞ്ഞില്ലേ..
 
എന്താ...എന്താ ഞാൻ കൂടെ പോയാല്...
 
പോകണ്ടാ.....
 
വിടമാട്ടേ...വിടമാട്ടേ...അപ്പൊ നീ എന്നെ ഇങ്കെയിരുന്ന് എങ്കെയും പോക വിടമാട്ടേ...അയോഗ്യ നായേ..ഉനക്ക് എവളോം ധൈര്യമിരുന്താ ഇപ്പോ എൻ കണ്മുന്നാടി വന്നു നിപ്പേ..ഇന്നേക്ക് ദുർഗാഷ്ട്ടമി ഉന്നെ നാൻ കൊന്ന്,ഉൻ രക്തത്തെ കുടിച്ച്,ഓം കാരം നടന്ത് വിടുവേൻ !!!
 
ഗംഗേ....
 
==കഥാപാത്രങ്ങൾ==
"https://ml.wikiquote.org/wiki/മണിച്ചിത്രത്താഴ്" എന്ന താളിൽനിന്ന് ശേഖരിച്ചത്