"മണിച്ചിത്രത്താഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|manichitrathazhu}}
ഫാസിൽ സം‌വിധാനം ചെയ്ത 1993 - ലെ പ്രശസ്തമായ ഒരു മലയാള ചലചിത്രമാണ്‌ '''മണിച്ചിത്രത്താഴ്'''. മധു മുട്ടം തിരക്കഥ നിർ‌വഹിച്ചിട്ടുള്ള ഈ ചിത്രത്തിൽ മോഹൻലാൽ,ശോഭന,സുരേഷ്‌ ഗോപി എന്നിവർ മുഖ്യകഥാപാത്രങ്ങളാണ്‌.
 
==കഥാപാത്രങ്ങൾ==
*മോഹൻലാൽ - ഡോ. സണ്ണി ജോസഫ്.
*ശോഭന - ഗംഗ,നാഗവല്ലി
*സുരേഷ് ഗോപി - നകുലൻ
*തിലകൻ - ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്
*നെടുമുടി വേണു - തമ്പി
*വിനയ പ്രസാദ് - ശ്രീദേവി
*ഇന്നസെന്റ് - ഉണ്ണിത്താൻ
*കെ.പി.എ.സി. ലളിത - ഭാസുര
[[Category:ചലച്ചിത്രങ്ങൾ]]
"https://ml.wikiquote.org/wiki/മണിച്ചിത്രത്താഴ്" എന്ന താളിൽനിന്ന് ശേഖരിച്ചത്