"മണിച്ചിത്രത്താഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഫാസിൽ സം‌വിധാനം ചെയ്ത 1993-ലെ പ്രശസ്തമായ ഒരു മലയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ഫാസിൽ സം‌വിധാനം ചെയ്ത 1993-ലെ പ്രശസ്തമായ ഒരു മലയാള ചലചിത്രമാണ്‌ '''മണിച്ചിത്രത്താഴ്'''. മധു മുട്ടം തിരക്കഥ നിർ‌വഹിച്ചിട്ടുള്ള ഈ ചിത്രത്തിൽ മോഹൻലാൽ,ശോഭന,സുരേഷ്‌ ഗോപി എന്നിവർ മുഖ്യകഥാപാത്രങ്ങളാണ്‌.
 
 
മോഹൻലാൽ-ഡോ. സണ്ണി ജോസഫ്.
ശോഭന-ഗംഗ,നാഗവല്ലി
സുരേഷ് ഗോപി-നകുലൻ
തിലകൻ-ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്
നെടുമുടി വേണു-തമ്പി
വിനയ പ്രസാദ്-ശ്രീദേവി
ഇന്നസെന്റ്-ഉണ്ണിത്താൻ
കെ.പി.എ.സി. ലളിത-ഭാസുര
"https://ml.wikiquote.org/wiki/മണിച്ചിത്രത്താഴ്" എന്ന താളിൽനിന്ന് ശേഖരിച്ചത്