"കേരള വർമ്മ പഴശ്ശിരാജ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സം‌വിധാനം ചെയ്ത് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലു ഭാഷകളിലായി 2009 ഒക്ടോബർ 16-ന്‌[4] പുറത്തിറങ്ങിയ ചലച്ചിത്രമാണ് '''കേരള വർമ്മ പഴശ്ശിരാജ'''. മമ്മൂട്ടി, ശരത് കുമാർ,കനിഹ,പത്മപ്രിയ എന്നിവർ മുഖ്യ വേഷം കൈകാര്യം ചെയ്തിരിക്കുന്നു.
 
== സംഭാഷണങ്ങൾ ==
'''പഴശ്ശിരാജ''' : കാവലില്ലാത്ത കൊട്ടാരത്തിൽ പാതിരായ്ക്ക് കയറി മുച്ചൂടു മുടിക്കലല്ല യുദ്ധം.... പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാൻ പോകുന്നതേയുള്ളൂ...
==കഥാപാത്രങ്ങൾ==
*മമ്മൂട്ടി - കേരള വർമ്മ പഴശ്ശിരാജ
"https://ml.wikiquote.org/wiki/കേരള_വർമ്മ_പഴശ്ശിരാജ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്