"കേരള വർമ്മ പഴശ്ശിരാജ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സം‌...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സം‌വിധാനം ചെയ്ത് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലു ഭാഷകളിലായി 2009 ഒക്ടോബർ 16-ന്‌[4] പുറത്തിറങ്ങിയ ചലച്ചിത്രമാണ് '''കേരള വർമ്മ പഴശ്ശിരാജ'''. മമ്മൂട്ടി, ശരത് കുമാർ,കനിഹ,പത്മപ്രിയ എന്നിവർ മുഖ്യ വേഷം കൈകാര്യം ചെയ്തിരിക്കുന്നു.
 
==കഥാപാത്രങ്ങൾ==
*മമ്മൂട്ടി - കേരള വർമ്മ പഴശ്ശിരാജ
*ശരത് കുമാർ- എടച്ചേന കുങ്കൻ
*പത്മപ്രിയ - നീലി
*കനിഹ‌- കൈതേരി മാക്കം
*സുരേഷ് കൃഷ്ണ - കൈതേരി അമ്പു
*സുമൻ- പഴയം‌വീടൻ ചന്തു
*മനോജ് കെ ജയൻ- തലക്കൽ ചന്തു
*തിലകൻ- കുറുമ്പ്രനാട് രാജ വീരവർമ്മ
"https://ml.wikiquote.org/wiki/കേരള_വർമ്മ_പഴശ്ശിരാജ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്