"ബ്യൂട്ടിഫുൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
'''ജോൺ''' : അവൾക്കു വേണ്ടി കുടിച്ച കള്ളും നനഞ്ഞ മഴയും വേസ്റ്റ് ....
----
'''സ്റ്റീഫൻ ലൂയിസ്''' : ചിരിക്കാനെളുപ്പമാണ്,കരയാതിരിക്കാനല്ലേ പ്രയാസം....
 
'''ഇന്റർവ്യൂ ചെയ്യുന്ന പെൺകുട്ടി''' : സർ ,ഇത് കേൾക്കുമ്പോൾ ഞാൻ അറിയാതെ അങ്ങയുടെ ഒരു ഫാനായി മാറുകയാണ്... ഐ ആം സൊ ഇൻസ്പയേഡ്... മറ്റുള്ളവർക്കു വേണ്ടി,എന്തെകിലുമൊക്കെ ചെയ്യണം എന്ന പോലെ...
 
'''സ്റ്റീഫൻ ലൂയിസ്''' : ശരിക്കും തോന്നണുണ്ടോ???
 
'''ഇന്റർവ്യൂ ചെയ്യുന്ന പെൺകുട്ടി''' : യാ..സത്യം !!!
 
'''സ്റ്റീഫൻ ലൂയിസ്''' : എന്നാൽ എന്നെ കല്ല്യാണം കഴിക്കോ???
 
'''ഇന്റർവ്യൂ ചെയ്യുന്ന പെൺകുട്ടി''' : യ്യോ...!!!
 
'''സ്റ്റീഫൻ ലൂയിസ്''' : എന്നാ,എന്നെ വേണ്ടാ... രണ്ടു കാലൂല്ലാത്തൊരാളെ... വേണ്ട,കയ്യില്ലാത്ത മറ്റൊരാളെ.... അല്ലെങ്കി ഒരന്ധനെ... ചെയ്യില്ല... നമ്മുടെ ഒക്കെ സഹതാപത്തിന് പത്തു മിനിറ്റെ ആയുസ്സുള്ളൂ.. ഈ ഷൂട്ട് കഴിഞ്ഞ് ഇവിടന്നിറങ്ങി അടുത്ത കോഫിഡെയിൽ പോയി കാമുകനുമായി ഒരു കാപ്പി കുടിക്കുന്നതു വരെയുള്ളൂ,ഈ ഇൻസ്പറേഷനൊക്കെ... അത്,കുട്ടീടെ മാത്രമല്ലാട്ടൊ,ഈ പ്രോഗ്രാം കാണങന്നവരുടേം... അതാരുടേം തെറ്റൊന്നുമല്ല.. ലൈഫ് ഹാസ് റ്റു ഗൊ ഓൺ!!! ... അല്ലെ...
==കഥാപാത്രങ്ങൾ==
*ജയസൂര്യ - സ്റ്റീഫൻ ലൂയിസ്
"https://ml.wikiquote.org/wiki/ബ്യൂട്ടിഫുൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്