"ബ്യൂട്ടിഫുൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Beautiful}}
വി.കെ. പ്രകാശ് സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് '''ബ്യൂട്ടിഫുൾ'''. ജയസൂര്യ, അനൂപ് മേനോൻ, മേഘന രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
 
 
'''ജോൺ''' : എസ്‌ എസ്‌ എൽ സി ബുക്കില് റോമൻ കാത്തോലിക് എന്നാ...ഒറപ്പില്ലാ,ന്നാലും നസ്രാണിയാ... ഒരനിയത്തിയുണ്ട്,പഠിക്കുവാ... നാട്ടില് ഒരു വീടും പറമ്പുമുള്ളത് ചെലപ്പം വിക്കും,അവൾക്കു മെഡിസിന്,എന്ട്രൻസ് കിട്ടിയില്ലേല്,അഡ്മിഷന്...അതല്ലാതെ തന്നെ, തട്ടിമുട്ടി പത്തിരപത്തയ്യായിരം രൂപ ഞാൻ മാസം ഉണ്ടാക്കുന്നുണ്ട്... മദ്യപിക്കും,രണ്ടെണ്ണം കൂടുതലടിച്ചാൽ സിഗററ്റ് വലിക്കയേം ചെയ്യും... ഇതിനു മുമ്പ് വേറൊരു പെൺകുട്ടിയുമായി, ഒരു അഫയറുണ്ടായിട്ടുണ്ട്,അവള് മരിച്ചുപ്പോയി,പത്മ.... ഇതൊന്നും ഒരു പ്രശ്നമല്ലേല്, എന്റെ ജാതി ഒരു വിഷയമല്ലേല് ആരെയാന്ന് വെച്ചാ വന്നു കണ്ടാ എതിര് പറയോ... ???
 
 
"https://ml.wikiquote.org/wiki/ബ്യൂട്ടിഫുൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്