"പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
 
'''ജോസ്''' : ഡാ പ്രാഞ്ചിയെ.... നീ ആ ചേടത്തിയാരുടെ ഏതു മേലയ്ക്കണ്ടാ പിടിച്ചേ..? എടതെതാ..? വലതെതാ..? ഡാ എടത്തും വലതുമല്ലാതെ പിന്നെ ഏതാൻട്രേട മെല...???
 
----
'''സുപ്രൻ''' : ഹലോ ജോസ് ഡോക്ടരല്ലേ....
 
'''ജോസ്''' :അതെ ആര്ണ്ൺ...?
 
'''സുപ്രൻ''' : അതെ സംശയാസ്പതമായ സാഹചര്യത്തില് നിങ്ങൾടെ ഭാര്യ ഉണ്ടല്ലോ ഓമന ഡോക്ടര്.... അരി പ്രാഞ്ചിടെ വീട്ടിലേക്ക് കേറിപോണത് കണ്ടല്ലോ.....
 
'''ജോസ്''' : അവൾ എന്നോട് പറഞ്ഞിട്ടാട തെണ്ടി പോയെ..നീ ഫോൺ വച്ചിട്ട് പോയെടാ.....
 
'''സുപ്രൻ''' : വെറുതെ ഒരു കുടുംബം കലക്കാം എന്ന് വിജാരിച്ചു... അതിനും സമ്മതിക്കില്ലേ...... ഭാര്യെന വിശ്വാസമുള്ള കുറേ തെണ്ടികൾ ഇറങ്ങീട്ടുണ്ട്.........
 
==കഥാപാത്രങ്ങൾ==
"https://ml.wikiquote.org/wiki/പ്രാഞ്ചിയേട്ടൻ_ആന്റ്_ദി_സെയ്ന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്