"പഴഞ്ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 454:
*[[വെട്ടോന്ന്, തുണ്ടു രണ്ട്]] {{പാഠഭേദം}}
*[[അടിക്കടി; വടി മിച്ചം]]
*[[ഊരെല്ലാം ഉറ്റവർ; ഒരു വായ ചോറില്ല]]
*[[അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ?]]
*[[ആടറിയുമോ അങ്ങാടി വാണിഭം?]]
*[[കൈയിലെ കാശ്, വായിലെ ദോശ]]
*[[ഈളം കന്നിനു ഭയമറിഞ്ഞുകൂട]]
*[[നീരില്ലെങ്കിൽ മീനില്ല]]
*[[ചിരട്ടയിൽ വെള്ളം, എറുമ്പിനു സമുദ്രം]]
*[[ചുക്കില്ലാത്ത കഷായമില്ല]]
*[[വിരലു വീങ്ങിയാൽ ഉരലാകുമോ?]]
 
"https://ml.wikiquote.org/wiki/പഴഞ്ചൊല്ലുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്