"പഴഞ്ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 449:
*[[അന്നമിട്ടിടത്തു കന്നം വയ്ക്കരുത്]]
*[[ആപത്തിനു പാപമില്ല]]
*[[പശു കറുത്താലും പാലു കറുക്കുമോ?]]
*[[മനോവ്യാധിക്കു മരുന്നില്ല]]
*[[വെട്ടൊന്ന്, മുറി രണ്ട്]]
*[[വെട്ടോന്ന്, തുണ്ടു രണ്ട്]] {{പാഠഭേദം}}
*[[അടിക്കടി; വടി മിച്ചം]]
*[[അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ?]]
*[[ആടറിയുമോ അങ്ങാടി വാണിഭം?]]
*[[ഈളം കന്നിനു ഭയമറിഞ്ഞുകൂട]]
*[[നീരില്ലെങ്കിൽ മീനില്ല]]
*[[വിരലു വീങ്ങിയാൽ ഉരലാകുമോ?]]
 
==അന്യഭാഷ ചൊല്ലുകൾ==
"https://ml.wikiquote.org/wiki/പഴഞ്ചൊല്ലുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്