"പഴഞ്ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 128:
 
=== മലബാർ പഴഞ്ചൊല്ലുകൾ ===
*[[തീയിൽ മുളച്ചത് വെയിലത്ത് വാടുമോ ?]]
*[[അടുപ്പെത്ര ചെറുതായാലും കല്ല് മൂന്നെണ്ണം വേണം]]
*[[അനിയത്തിയെ കാണിച്ചു കൊടുത്ത് ഏട്ടത്തിയെ കെട്ടിച്ചെന്നു പറഞ്ഞ പോലെ]]
*[[ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ട് വാപ്പ പള്ളീ പോയിട്ടില്ല]]
*[[ഇരുന്നീട്ട് വേണം കാൽ നീട്ടാൻ]]
*[[ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പെ]]
*[[ഓതാൻ പോയിട്ട് ഒള്ളപുത്തീം പോയി]]
*[[കറിയൊക്കെ കൊള്ളാം പക്ഷെ വിളമ്പിയത് കോളാമ്പീലായിപ്പോയി]]
*[[കൊണ്ടോടത്തും ഉണ്ടോടത്തും ഇരിക്കരുത്]]
*[[ചാത്തപ്പനെത്ത് മഅശറ]]
*[[ചിന്ത ചിത വിരിക്കും]]
*[[ചെറിയ പാമ്പായാലും വല്യ കൊണ്ട് തല്ലേണം]]
*[[ചെർമ്മം വയനാട്ടീ പോയ പോലെ]]
*[[തല പോയ തെങ്ങിനെന്ത് കാറ്റും പെശറും]]
*[[തീകൊള്ളി കൊണ്ട് ഏറ് കിട്ടിയ പൂച്ചക്ക് മിന്നാമിനുങിനെ കണ്ടാൽ പേടി]]
*[[നഞ്ചെന്നിനാ നന്നാഴി]]
*[[നീർക്കോലിക്കുട്ടിക്ക് നീന്തക്കം പഠിപ്പിക്കല്ലെ]]
*[[പള്ളിയിലിരുന്നാൽ പള്ളേല്‌ പോകൂല]]
*[[പള്ളീലെ കാര്യം അല്ലാഹ്ക്കറിയാം]]
*[[പള്ളീ പോയി പറഞ്ഞാമതി]]
*[[പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ]]
*[[ബസറയിലേക്ക് ഈത്തപ്പഴം കയറ്റല്ലേ]]
*[[പെണ്ണൊക്കെ കൊള്ളാം പക്ഷെ പെങ്ങളായിപ്പോയി]]
*[[മരത്തിൽ കാണുമ്പോ ഞാൻ അത് മാനത്ത് കണ്ടിരിക്കും]]
*[[മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുത്]]
*[[മൂന്നാമത്തെ ഹജ്ജിനു പോയപ്പോൾ കൊണ്ടുവന്ന പാത്രം]]
*[[മൊല്ലാക്ക നിന്ന് പാത്ത്യാ കുട്ട്യാള് നടന്ന് പാത്തും]]
*[[മൊല്ലാക്കാക്ക് ഓത്ത് പഠിപ്പിക്കല്ലെ..]]
*[[സമ്പത്ത് കാലത്ത് തൈ പത്ത് നട്ടാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം]]
*[[മേപ്പൊരയില്ലാത്തോനെന്ത് തീപ്പൊരി?]]
*[[അടീക്കെടക്കണ നാല് വറ്റിനും മേണ്ടി അഞ്ചെടങ്ങാഴി വെള്ളം കുടിച്ചു]]
*[[ആന മെലിഞ്ഞാലും ആലയിൽ കെട്ടരുത്.]]
 
=== ഓണച്ചൊല്ലുകൾ ===
"https://ml.wikiquote.org/wiki/പഴഞ്ചൊല്ലുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്