"അന്ധഗജന്യായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
=='''അന്ധഗജന്യായം'''==
ആനയെ തൊട്ടു മനസ്സിലാക്കിയ അന്ധന്മാരെപ്പോലെ അബദ്ധ ധാരണകളിലെത്തുന്നതിനെപ്പറ്റിയാണ് ഈ ന്യായം.
ആനയെ തൊട്ടു നോക്കി മനസ്സിലാക്കാൻ ശ്രമിച്ച അന്ധരിൽ ഒരാൾക്ക് അത് '''തൂണു്''' പോലെയും, മറ്റൊരാൾക്ക് അത് '''മുറം''' പോലെയും, വേറൊരാൽക്ക് '''ചൂലു''' പോലെയും തോന്നിച്ചു .ഇതൊന്നും ശരിയായ വിലയിരുത്തലാകുന്നില്ല.
ഇതൊന്നും ശരിയായ വിലയിരുത്തലാകുന്നില്ല.
[[ന്യായനിഘണ്ടു]]
[[category:ന്യായം]]
"https://ml.wikiquote.org/wiki/അന്ധഗജന്യായം" എന്ന താളിൽനിന്ന് ശേഖരിച്ചത്