"മധുകരീന്യായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 1:
മധുകരം-വണ്ടു്‌; വണ്ടിനെപ്പോലെ പല പല പുഷ്പങ്ങളിൽ നിന്നു തേൻ ശേഖരിച്ചു്‌ ഒരുമിച്ചൊരുക്കൂട്ടുന്ന പ്രവൃത്തിയെ സൂചിപ്പിക്കുന്നു.

''ചൊല്ലുകൾ''
പലതുള്ളിപ്പെരുവെള്ളം

*[[അടിച്ചതിന്മേൽ അടിച്ചാൽ അമ്മിയും പൊളിയും

[[കുന്നാണെങ്കിലും കുഴിച്ചാൽ കുഴിയും

[[വയറവള്ളിയായാലും കൂടിപ്പിണഞ്ഞുകിടന്നാൽ നന്നു്‌

[[ഞാങ്ങണയെങ്കിലും നാലു കൂട്ടിക്കെട്ടിയാൽ ബലം തന്നെ

[[പല തോടു ആറായിപ്പെരുകും

[[മെല്ലെനെ ഒഴുകും വെള്ളം കല്ലിനെ കുഴിയെ ചെല്ലും

''സമാനമായ ന്യായം''

[http://ml.wikiquote.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%AA%E0%B4%A6%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%82 പ്രതിപദന്യായം]

"https://ml.wikiquote.org/wiki/മധുകരീന്യായം" എന്ന താളിൽനിന്ന് ശേഖരിച്ചത്