"പഴഞ്ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 206:
*എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
* എള്ളിന് ഉഴവ് ഏഴരച്ചാൽ
*[[എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ]]
* [[ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം]]
* ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല
* കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും
വരി 299:
 
====ഞാറ്റുവേല ചൊല്ലുകൾ====
*[[ആയില്യത്തിൽ പാകിയാൽ <br>
അത്തത്തിൽ പറിച്ചുനടാം]]
*അത്തമുഖത്ത് എള്ളെറിഞ്ഞാൽ<br>
ഭരണിമുഖത്ത് എണ്ണ
"https://ml.wikiquote.org/wiki/പഴഞ്ചൊല്ലുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്