"പഴഞ്ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 206:
*എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
* എള്ളിന് ഉഴവ് ഏഴരച്ചാൽ
*എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ
* ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം
* ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല
"https://ml.wikiquote.org/wiki/പഴഞ്ചൊല്ലുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്