"പുസ്തകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
ടുത്തിട്ട് കാര്യമില്ലലോ (ഹീബ്രൂ)
#ആമുഖം ഇല്ലാത്ത കൃതി , ആത്മാവില്ലാത്ത ശരീരം പോലെയാണ് (ഹീബ്രു)
# കെട്ടുകണക്കിനു പുസ്തകങ്ങൾ ഒരിക്കലും ഒരു നല്ല അധ്യാപകനു പകരമാവില്ല. ([[ചൈനീസ്) ചൊല്ലുകൾ|ചൈനീസ്]]
#നിങ്ങളുടെ ഒരൊറ്ങളുടെ പക്കലുള്ള പുസ്തകങ്ങൾ വായിക്കപ്പെടുന്നില്ലെങ്കിൽ , നിങ്ങളുടെ പിൻ തലമുറക്കാർ അജ്ഞനന്മാരായി തീരും (ചൈനീസ്)
#ഒരു പുസ്തകം തുറക്കുന്നത് എപ്പോഴും ലാഭമുണ്ടാക്കുകയേയുള്ളൂ ( [[ചൈനീസ്) ചൊല്ലുകൾ|ചൈനീസ്]]
#വലിയ ഗ്രന്ഥങ്ങളായാലുംഒരൊറ്ങളായാലും രചിക്കപ്പെടുന്നത് പദാനുപദമാണ് (ഫ്രഞ്ച്)
#പുസ്തകം കടം കൊടുക്കുന്നവൻ വിഡ്ഢിയാണ്. മടക്കികൊടുക്കുന്നവനോ പമ്പര വിഡ്ഢിയും (അറബി പഴമൊഴി)
 
"https://ml.wikiquote.org/wiki/പുസ്തകങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്