"ഇംഗ്ലീഷ് പഴമൊഴികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
# വീണ്ടുവിചാരത്തൊടെ മാത്രം ആഗ്രഹങ്ങളുണ്ടാക്കുക .ചിലപ്പോൾ അവ സഫലമായെന്നിരിക്കും
#നിത്യ അതിഥി വെറുക്കപ്പെടുന്നു
 
#ദാനം കിട്ടിയ കുതിരയുടെ വായ് പരിശോധിക്കരുത്
#കാറ്റുള്ളപ്പൊൾ തുപ്പരുത്
Line 13 ⟶ 14:
# എല്ലാം പഠിപ്പിക്കുന്നവൻ ഒരു നല്ല അധ്യാപകനായിരിക്കില്ല
# തെറ്റായിട്ട് പഠിക്കുന്നതിനേക്കാൾ നല്ലത് ഒന്നും പഠിക്കാതിരിക്കുന്നതാണ്.
#അകലത്തുള്ള ബന്ധുവേക്കാൾ അരികത്തുള്ള സുഹൃത്ത് നല്ലൂ
#എല്ലാവർക്കും സുഹൃത്തായിരിക്കുന്നവൻ ആരുടേയും സുഹൃത്തായിരിക്കില്ല
#ആവശ്യഘട്ടത്തിലെത്തുന്നവനാണ് യഥാർഥ സുഹൃത്ത്
#ജീവിതം നന്നെങ്കിൽ മരണവും നന്നായിരിക്കും
#ജീവിതം എന്തെന്നറിയുന്നതിനു മുമ്പുതന്നെ ആയുസ്സിന്റെ പകുതി പിന്നിട്ടിരിക്കും
#ജീവിതം ഒരു ഷട്ടിലാണ്
 
 
"https://ml.wikiquote.org/wiki/ഇംഗ്ലീഷ്_പഴമൊഴികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്