"ദൈവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: ro:Esop
വരി 22:
*ദൈവത്തിനുപോലും എല്ലാവരേയും തൃപ്തിപ്പെടുത്താൻ സാധിക്കില്ല (റുമേനിയൻ)
*ആദ്യം ദൈവത്തെഭയക്കുക. അതിനു ശേഷം ഭയക്കേണ്ടത് ദൈവഭയം ഇല്ലാത്തവനെയാണ് (പോളിഷ്)
* വാതിൽ മുട്ടാതെ കടന്നു വരുന്ന അതിഥിയാണ് ദൈവം( [[ഇംഗ്ലീഷ്) പഴമൊഴികൾ |ഇംഗ്ലീഷ് ]]
*ദൈവം സുഖപ്പെടുത്തുന്നുപെടുത്തുന്നു. വൈദ്യൻ കാശു വാങ്ങുന്നു. (ഡച്ച്)
*ദൈവം വൈകിക്കാറുണ്ട്, പക്ഷെ ഒരിക്കലും മറന്നു പോകാറില്ല (ഗ്രീക്ക്)
*ബുദ്ധിയും സൗന്ദര്യവും ദൈവം ഒന്നിപ്പിച്ചില്ല (പോളിഷ്)
"https://ml.wikiquote.org/wiki/ദൈവം" എന്ന താളിൽനിന്ന് ശേഖരിച്ചത്