"ചൈനീസ് ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'# മോശം പണിക്കാരൻ പണിയായുധങ്ങളെ പഴിക്കും #നിരന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 4:
#ഒരു കിളിയ്ക്ക് ഒരു മരത്തിന്റെ ഒരു ശിഖിരത്തിലേ ഉറങ്ങാനാവൂ.<br /> ഒരു എലിയ്ക്ക് ഒരു വയർ വെള്ളമേ നദിയിൽ നിന്നും കുടിയ്കാനാവൂ
#റോസാപുഷ്പം സമ്മാനിക്കുന്ന കൈയ്യകളിൽ അതിന്റെ പരിമളം പിന്നീടും തങ്ങിനിൽക്കും
# നവവധു പുതുതായി വാങ്ങിയ കുതിരയെപോലെയാണ്.<br /> നിരന്തരമായി കുതിരപ്പുറമേറുകയും ഇടയ്ക്കിടെ അടികൊടുത്തുമാണ് അതിനെ മെരുക്കുക
#
#കുഞ്ഞുങ്ങളുടെ മനസ്സ് കടലാസ്സു കഷണം പോലെയാണ്. കടന്നു പോകുന്ന ഒരോ ഓരോ ആളുകളുടേയും അടയാളങ്ങൾ അവ ഒപ്പിയെടുക്കും
#ധീരനായ ശത്രു ഭീരുവായ മിത്രത്തെക്കാൾ നല്ലൂ
#വിഷമത്തിന്റെ ഒരു ദിനത്തിനു സന്തോഷത്തിന്റെ ഒരു മാസത്തേക്കാൾ ദൈർഘ്യമേറും
#ഗതികെട്ടാൽ നായ മതിലും ചാടും
"https://ml.wikiquote.org/wiki/ചൈനീസ്_ചൊല്ലുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്