"മുഹമ്മദ് നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 182:
പ്രസംഗത്തിന്റെ അവസാനത്തിൽ ആ വമ്പിച്ച ജനസമൂഹത്തെ അഭിമുഖീകരിച്ചുകൊണ്ട് അവിടുന്ന് ചോദിച്ചു. 'നിങ്ങളോട് ദൈവസന്നിധിയിൽ വെച്ച് എന്നെക്കുറിച്ച് ചോദിക്കപ്പെടും. അപ്പോൾ എന്താണ് നിങ്ങൾ പറയുക?.'ജനസമൂഹം ഒരേ സ്വരത്തിൽ മറുപടി നൽകി. 'അങ്ങുന്ന് അല്ലാഹുവിന്റെ സന്ദേശം ഞങ്ങളെ അറിയിക്കുകയും അങ്ങയുടെ എല്ലാ ബാധ്യതകളും നിറവേറ്റുകയും ചെയ്തിട്ടുണ്ട് എന്ന് ഞങ്ങൾ മറുപടി നൽകും.' അന്നേരം ആകാശത്തേക്ക് കണ്ണും കൈയ്യും ഉയർത്തികൊണ്ട് അവിടുന്ന് പ്രാർത്ഥിച്ചു. 'അല്ലാഹുവേ നീ സാക്ഷ്യം വഹിക്കേണമേ! അല്ലാഹുവേ നീ സാക്ഷ്യം വഹിക്കേണമേ!' ഇങ്ങനെ മൂന്നുപ്രാവശ്യം ആവർത്തിച്ച് പ്രാർത്ഥിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിച്ചു.
തുടർന്ൻ അസർ നമസ്ക്കരത്തിൻ ശേഷം "ഇന്നേദിവസ്സം ഞാൻ നിങ്ങൾക്ക് നിങ്ങളുടെ ദീൻ പൂർത്തികരിച് തന്നിരിക്കുന്നു. നിങ്ങളുടെമേൽ എന്റെ അനുഗ്രഹം പരിപൂർണ്ണമായി നിറവേറ്റിതരികയും ഇസ്ലാമിനെ നിങ്ങൾക്ക് ദീനായി ത്രെപ്ത്തിപെടുകയും ചെയ്തിരിക്കുന്നു" എന്ന ഖുർആൻ വചനം ജനങ്ങളെ ഒതികേൽപ്പിച്ചു. ഇത്കെട്ടപ്പോൾ പ്രവാചകന്റെ ദൗത്യം പൂർത്തിയാവുകയും തന്റെ നാഥനെ സന്ധിക്കാനുള്ള തിരുമേനിയുടെ ദിനം ആസനംആസന്നമായി ആയി എന്ന് മനസ്സിലാക്കിയ അബൂബക്കർ (റ)വിന്റെ കണ്ണുകൾ ബാശ്പ്പസാന്ദ്രമായി.
 
== അന്ത്യനാളിൻറെ അടയാളങ്ങൾ ==
"https://ml.wikiquote.org/wiki/മുഹമ്മദ്_നബി" എന്ന താളിൽനിന്ന് ശേഖരിച്ചത്