"ചിന്താവിഷ്ടയായ ശ്യാമള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
'''ചിന്താവിഷ്ടയായ ശ്യാമള''' 1998ൽ ഇറങ്ങിയ ചലചിത്രമാണ്മലയാളചലച്ചിത്രമാണ്.
 
== സംഭാഷണങ്ങൾ ==
വരി 32:
 
'''വിജയൻ :‍''' ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോൾ ക്യാമറയും ഒപ്പം ചാടട്ടേ.
 
----
 
'''വിജയൻ :‍''' ഇവിടെ എന്തുമാത്രം മലകളാ.
 
'''സഹയാത്രികൻ :‍''' ആദ്യമായി വരികയാണോ ശബരിമലയിൽ?
 
'''വിജയൻ :‍''' അതെ
 
'''സഹയാത്രികൻ :‍''' അതുകൊണ്ട് തോന്ന്നുന്നതാ.
 
'''വിജയൻ :‍''' അതെന്താ ഇനി വരുമ്പോൾ ഈ മലയൊന്നും ഇവിടെ കാണില്ലേ?
 
"https://ml.wikiquote.org/wiki/ചിന്താവിഷ്ടയായ_ശ്യാമള" എന്ന താളിൽനിന്ന് ശേഖരിച്ചത്