"ചിന്താവിഷ്ടയായ ശ്യാമള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
'''ക്യാമറാമാൻ :‍''' മനസ്സിലായില്ല.
 
'''വിജയൻ :''' സ്റ്റാർട്ട്, ആക്ഷ്ൻ , കട്ട് ഇതിലേതാണ് മനസ്സിലാവാത്തത്?
 
'''ക്യാമറാമാൻ :''' അപ്പൊ ലൈറ്റപ്പൊന്നും ചെയ്യണ്ടേ?
 
'''വിജയൻ :''' ചെയ്യണം ചെയ്യണം ലൈറ്റപ്പ് ചെയ്തോളൂ.
 
'''ക്യാമറാമാൻ :‍''' സ്റ്റോറിബോർഡ്?
വരി 19:
'''ക്യാമറാമാൻ :''' സ്ക്രിപ്റ്റ്?
 
'''വിജയൻ :‍''' സ്ക്രിപ്റ്റ്.... എടുക്കാൻ മറന്നു പോയി
 
'''ക്യാമറാമാൻ :‍''' പിന്നെ എന്താ ഷൂട്ട് ചെയ്യേണ്ടത്?
 
'''വിജയൻ :''' നടി കുളത്തിലേക്ക് ചാടുന്നു മുങ്ങി നിവരുന്നു. ...പടവിൽ വച്ചിരിക്കുകയാണ് നമ്മുടെ പരിമളാ സോപ്പ്.നടി തന്റെ അർദ്ധനഗ്നമേനിയിൽ സോപ്പിങ്ങനെ തേക്കുന്നു.എന്നിട്ട് പറയുന്നു. എന്റെ മേനിയഴകിന്റെ രഹസ്യം , പരിമളാ സോപ്പ്.
 
'''ക്യാമറാമാൻ :‍''' അപ്പോ ഏത് ഷോട്ടാണ് ആദ്യം എടുക്കേണ്ടത്?
 
'''വിജയൻ :''' നമുക്കൊരു കാര്യം ചെയ്യാം. എല്ലാ ഷോട്ടും ആദ്യം തന്നെയങ്ങെടുക്കാം.
 
'''ക്യാമറാമാൻ :‍''' സാറെന്തായീ പറയുന്നത് ആർടിസ്റ്റ് കുളത്തിലേക്ക് ചാടുന്നു. ആ ഷോട്ട് എവിടെ ക്യാമറ വെച്ചെടുക്കാണമെന്നാ ചോദിച്ചത് .
 
'''വിജയൻ :‍''' ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോൾ ക്യാമറയും ഒപ്പം ചാടട്ടേ.
'''വിജയൻ :‍''' ഇവിടെ എന്തുമാത്രം മലകളാ.
'''സഹയാത്രികൻ :‍''' ആദ്യമായി വരികയാണോ ശബരിമലയിൽ?
"https://ml.wikiquote.org/wiki/ചിന്താവിഷ്ടയായ_ശ്യാമള" എന്ന താളിൽനിന്ന് ശേഖരിച്ചത്