"ഉള്ളൂർ എസ്. പരമേശ്വരയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'#നാമെന്തുചെയ്യുവതു, ദൈവവിധിയ്ക്കെവർക്കു
മോ...' താൾ സൃഷ്ടിച്ചിരിക്കുന്നു

No edit summary
വരി 2:
#പാഷാണൗഷധിപക്ഷിമൃഗാദികൾ പലപല വടിവുകളിൽ
പ്രകൃതി ലസിപ്പൂ നമുക്കു ചുറ്റും പരമോത്സവദാത്രി
പേർത്തും നമ്മിലുമവയിലുമൊപ്പം പ്രേക്ഷിപ്പർക്കെല്ലാം
പ്രേമാത്മാവായ് വിലസും നമ്മുടെ പിതാവിനെക്കാണാം'''(മണിമഞ്ജുഷ)'''
#നല്ലോരെക്കണ്ടിടുന്നേരം-നമ്രമാകും ശിരസ്സു താൻ
ആഭിജാത്യദി സമ്പന്ന-ർക്കടയാളം ധരിത്രിയിൽ'''(ദീപാവലി)'''
#വിത്തത്തെ വൃത്തത്തിനു മീതെയുണ്ടോ
വിജഞന്റെ നേത്രം വിലവച്ചിടുന്നു?
പൂജയ്ക്കു നാം കുത്തുവിളക്കുതന്നെ
കൊളുത്തണം വൈദ്യുതദീപമല്ല.'''(തരംഗിണി)'''

#അന്നമേകുന്നവൻ മോദ-മപ്പോൾ മാത്രമണച്ചിടും
ആജീവനാന്തമാനന്ദ-മരുളും വിദ്യനൽകുവോൺ'''(ദീപാവലി)''
#വിത്തമെന്തിനു മ്ർത്ത്യനു-വിദ്യകൈവശമാവുകിൽ?
വെണ്ണയുണ്ടെങ്കിൽ നറുനെയ്-വേറിട്ടു കരുതേണമോ?
ആജീവനാന്തമാനന്ദ-മരുളും വിദ്യനൽകുവോൻ '''(ദീപാവലി)'''
"https://ml.wikiquote.org/wiki/ഉള്ളൂർ_എസ്._പരമേശ്വരയ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്