"യേശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: bg:Исус Христос
വരി 12:
* നിന്റെ വലത്തു കരണത്തടിക്കുന്നവനു നിന്റെ മറ്റേ കരണം കൂടി കാണിച്ചു കൊടുക്കുക.
*നാളയെക്കുറിച്ച് നിങ്ങൾ ആകുലരാകരുത്.നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും.ഒരോ ദിവസത്തിനും അതിന്റെ ക്ലേശം മതി.
*മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾക്ക്നിങ്ങൾ അവർക്കു ചെയ്യുവിൻ..
*വാളെടുക്കുന്നവൻ വാളാൽ നശിക്കും
*പാപം ചെയ്യാത്തവൻ ആദ്യം കല്ലെറിയട്ടെ
 
== പുറത്തേക്കുള്ള കണ്ണികൾ ==
{{Wikipedia}}
"https://ml.wikiquote.org/wiki/യേശു" എന്ന താളിൽനിന്ന് ശേഖരിച്ചത്