"അന്തോണിയോ പോർചിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'അന്തോണിയോ പോർചിയ (1885-1968)- ഇറ്റലിയിൽ ജനിച്ച് അർജന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
അന്തോണിയോ പോർചിയ (1885-1968)- ഇറ്റലിയിൽ ജനിച്ച് അർജന്റീനയിൽ താമസമാക്കി സ്പാനിഷ് ഭാഷയിലെഴുതിയ വ്യത്യസ്തനായ ഒരു സാഹിത്യകാരൻ. പുസ്തകമെന്നു പറയാൻ ഒന്നേയുള്ളു, ശബ്ദങ്ങൾ; അതും അമ്പത്താറാമത്തെ വയസ്സിൽ പലരുടെയും പ്രേരണയ്ക്കു വഴങ്ങി പ്രസിദ്ധീകരിച്ചതും. ആന്ദ്രെ ബ്രെട്ടൺ, ഹെൻറി മില്ലർ, ബോർഹസ് തുടങ്ങിയവർക്കഭിമതനായിരുന്നു.
 
 
1
Line 770 ⟶ 771:
നാം നാമായിപ്പോകുമോയെന്ന ഭീതിയത്രെ,
 
മിക്കപ്പോഴും നമ്മെ കണ്ണാടിയ്ക്കു മുന്നിലേക്കെത്തിക്കുന്നു.[http://en.wikipedia.org/wiki/Antonio_Porchia അന്തോണിയോ പോര്ചിയ]
"https://ml.wikiquote.org/wiki/അന്തോണിയോ_പോർചിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്