1,954
തിരുത്തലുകൾ
Kiran Gopi (സംവാദം | സംഭാവനകൾ) (വൃത്തിയാക്കി) |
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) (Quick-adding category "വ്യക്തികൾ" (using HotCat)) |
||
#അങ്ങനെയൊരാളാണു ഞാൻ. ശോകം കനത്തൊരു മദ്യപൻ, ഒരു വിഭ്രാന്തഗായകൻ, കവി, സ്വപ്നങ്ങളിൽ തന്നെ മറന്നൊരു പാവം, മൂടൽമഞ്ഞിനുള്ളിൽ ദൈവത്തെത്തിരഞ്ഞു നടക്കുന്നവൻ.
#പറക്കൂ, സായാഹ്നത്തിലേക്കു പറക്കൂ, കവേ, നിന്റെ ഹൃദയം പിഴിഞ്ഞു കയ്ക്കുന്ന ചാറെടുക്കൂ, നിഴലടഞ്ഞ വായുവിലേക്കു തട്ടിയെറിയൂ, നിന്റെ സ്വപ്നത്തിന്റെ കലുഷചഷകം.
[[Category:വ്യക്തികൾ]]
|