"കാൾ ക്രാസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 2:
[[File:KarlKraus.jpg|thumb|right|എന്നെ മോശക്കാരനാക്കുന്നവൻ എന്നെക്കാൾ ജനപ്രീതി നേടുകയാണ്‌.അത്രയ്ക്കുണ്ട്‌ എന്റെ ജനപ്രീതി. ]]
 
കാൾ ക്രാസ്‌ (1874-1936)- ഓസ്ട്രിയക്കാരനായ (ജർമ്മൻ ഭാഷ) എഴുത്തുക്കാരൻ. ആകേഷപ ഹാസ്യകാരൻ, ഉപന്യാസ കർത്താവ്, നാടക രചന,കവി,<br />എന്നീ നിലകളിലെല്ലാം സാഹിത്യസംഭാവകൾ നൽകിയിട്ടുണ്ട്.ഹാസ്യാത്മകവും ചിന്താഹർഹവുമായ ആപ്ത വാക്യാങ്ങളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ജർമ്മൻ പാത്രമാധ്യമ രംഗം, ജർമ്മൻ രാഷ്ട്രീയം , സംസ്ക്കാരം എന്നിവയെല്ലാം ക്രോസിന്റെ ആക്ഷേപഹാസ്യത്തിനു എന്നും ഇരകളായിരുന്നു.
ക്രോസിന്റെ ആക്ഷേപഹാസ്യത്തിനു എന്നും ഇരകളായിരുന്നുത്രെ.
 
* ഇത്രയധികം പേർ എന്നിൽ കുറ്റം കണ്ടുപിടുക്കുന്നതെന്തു കൊണ്ടാവാം? അവരെന്നെ പ്രശംസിക്കുന്നുവെങ്കിൽക്കൂടി ഞാനവരിൽ കുറ്റം കണ്ടുപിടിക്കുന്നുവെന്നതു തന്നെ.
Line 282 ⟶ 281:
 
[[Category:വ്യക്തികൾ]]
[[en:Karl Kraus]]
"https://ml.wikiquote.org/wiki/കാൾ_ക്രാസ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്