"അന്തോണിയോ മച്ചാദോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

57 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(അന്തോണിയോ മച്ചാദോ - വിഷാദത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും ആന്ദലൂഷ്യൻ ദേശത്തിന്റെയും കവി.)
 
No edit summary
1.നിങ്ങളെക്കാണുന്ന കണ്ണു കണ്ണായിരിക്കുന്നത്‌
 
നിങ്ങളെക്കാണുന്ന കണ്ണു കണ്ണായിരിക്കുന്നത്‌
നിങ്ങൾ അതിനെക്കാണുന്നതുകൊണ്ടല്ല,
അതു നിങ്ങളെക്കാണുന്നതുകൊണ്ടാണ്‌.
***
 
2. കണ്ണാടിയിൽ നോക്കുമ്പോൾ
മറ്റേയാളെക്കൂടി നോക്കുക-
നിങ്ങളോടൊപ്പം നടക്കുന്ന
***
 
3. ജീവിതത്തിനും സ്വപ്നംകാണലിനുമിടയിൽ
മൂന്നാമതൊന്നുകൂടിയുണ്ട്‌;
അതെന്താണെന്നൂഹിക്കൂ.
***
 
4. നിങ്ങളിലെ നാഴ്സിസസ്‌
കണ്ണാടിയിൽ തന്നെ കാണുന്നില്ല;
അതെങ്ങനെ ,
***
 
5. ശ്രദ്ധിക്കൂ,
ഒരു ഹൃദയം മാത്രമായി
ഹൃദയമാവുന്നില്ല.
***
 
6. ജീവിതം കേമം
സ്വപ്നംകാണൽ അതിലും കേമം
അതിനെക്കാളൊക്കെക്കേമമമ്മേ
***
 
7. ഏകാന്തത്തിലിരിക്കുമ്പോൾ
ഒപ്പമുണ്ടു ചങ്ങാതിമാർ,
അവരോടൊപ്പമിരിക്കുമ്പോൾ
***
 
8. എന്റെ തീ കെട്ടെന്നു ഞാൻ കരുതി,
ചാമ്പലിളക്കി നോക്കി ഞാൻ;
കൈ പൊള്ളിയതങ്ങനെ.
***
 
9. പാതിനേരേ നിങ്ങൾ പറഞ്ഞുള്ളൂ?
മറ്റേപ്പാതി കൂടി പറഞ്ഞാൽ
നിങ്ങൾ രണ്ടുതവണ കള്ളം പറഞ്ഞുവെന്നേ
***
 
10. യേശു പഠിപ്പിച്ചത്‌:
നിന്നെപ്പോലെ നിന്റെ
അയൽക്കാരനെയും സ്നേഹിക്കുക;
***
 
11. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട;
ശരിതന്നെ,
അതുപക്ഷേ നിങ്ങൾക്കു താടി വടിക്കാനല്ല,
***
 
12. യേശുവിനെ ഞാൻ സ്നേഹിക്കുന്നു,
അവൻ നമ്മോടു പറഞ്ഞുവല്ലോ-
ഭൂമിയുമാകാശവും നശിക്കും;
 
***
13. കടലിലേശാത്ത കാര്യങ്ങൾ
നാലുണ്ട്‌ മനുഷ്യർക്ക്‌-
നങ്കൂരം,പങ്കായം,തുഴകൾ
***
 
14. മുറുകെപ്പിടിച്ചോളൂ
നിന്റെ കൈയിലെ നാണയം,
കൊടുത്തില്ലെങ്കിൽ നഷ്ടമാകും പക്ഷേ,
***
 
15. വഴി നടക്കുന്നവനേ,
വഴിയെന്നതില്ല,
നടന്നു വേണം വഴിയാകാൻ;
***
 
16. അങ്ങനെയൊരാളാണു ഞാൻ.
ശോകം കനത്തൊരു മദ്യപൻ,
ഒരു വിഭ്രാന്തഗായകൻ, കവി,
***
 
17. പറക്കൂ, സായാഹ്നത്തിലേക്കു പറക്കൂ, കവേ,
നിന്റെ ഹൃദയം പിഴിഞ്ഞു കയ്ക്കുന്ന ചാറെടുക്കൂ,
നിഴലടഞ്ഞ വായുവിലേക്കു തട്ടിയെറിയൂ,
162

തിരുത്തലുകൾ

"https://ml.wikiquote.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/11753" എന്ന താളിൽനിന്ന് ശേഖരിച്ചത്