"കാകാക്ഷിഗോളകന്യായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ: കാകാക്ഷിഗോളകന്യായം കാകാക്ഷി= കാക്കയുടെ കണ്ണുകൾ .കാക്കയ്ക്ക് ക...
 
No edit summary
 
വരി 1:
കാകാക്ഷിഗോളകന്യായം കാകാക്ഷി= കാക്കയുടെ കണ്ണുകൾ .കാക്കയ്ക്ക് കണ്ണുകൾ രണ്ടുണ്ടെങ്കിലും ദൃഷ്ടി രണ്ടു കണ്ണിനും കൂടി ഒന്നേയുള്ളൂ.അതിനെ ആവശ്യംപോലെ ഒരോ ചക്ഷുഗോളത്തിലാക്കുന്നു.ഒരു പുറം കാണുമ്പോൾ മറുപുറം കാണീല്ല.അത് പോലെ ഒരു വസ്തു ആവശ്യം പോലെ മറ്റു രണ്ട് പദാർഥങ്ങളിലും ചേരുന്നുവെന്നു കാണിക്കുന്ന വാദം.
[[ന്യായനിഘണ്ടു]]
[[category:ന്യായം]]
"https://ml.wikiquote.org/wiki/കാകാക്ഷിഗോളകന്യായം" എന്ന താളിൽനിന്ന് ശേഖരിച്ചത്