"രബീന്ദ്രനാഥ് ടാഗോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
രബീന്ദ്രനാഥ ടഗോർ(রবীন্দ্রনাথ ঠাকুর) 'ഗുരുദേവ്‌' എന്ന സ്വീകൃത നാമത്തിൽ അറിയപ്പെട്ടിരുന്ന ബംഗാളി കവി. 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു.
 
==കവി മൊഴികൾ==
==ടാഗോറിന്റെ വാക്കുകൾ==
*സ്നേഹം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശരി, അതു ആദരിക്കേണ്ടുന്ന വികാരം തന്നെയാണു്‌"
*"വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക; എന്നാൽ നിഴലിൽ ക്ഷമയോടെ വിളക്കു പിടിച്ചു നിൽക്കുന്ന ആളെ മറക്കാതിരിക്കയും ചെയ്യുക
വരി 231:
എന്റെ ജീവിതം നേരായി ജീവിക്കട്ടെ ഞാൻ, പ്രഭോ,
എന്റെ മരണവുമത്ര തന്നെ നേരാവാൻ.
 
==ഗീതാഞ്ജലി==
കരിനിലമുഴുമാ കർഷകനോടും
 
വർഷം മുഴുവൻ വഴി നന്നാക്കാൻ
 
പെരിയ കരിങ്കൽ പാറ നുറുക്കി
 
ഒരുക്കും പണിയാളരൊടും
 
എരിവെയിലത്തും പെരു മഴയത്തും
 
ചേർന്നമരുന്നു ദൈവം
 
വിവ : ജി.ശങ്കരക്കുറുപ്പ്
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikiquote.org/wiki/രബീന്ദ്രനാഥ്_ടാഗോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്