"മുഹമ്മദ് നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "Aziz_efendi-muhammad_alayhi_s-salam.jpg" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം
വരി 93:
*അനീതിമാനായ ഒരു ഭരണാധികാരിയുടെ മുന്നിൽ സത്യം പറയുന്നതാണ് അത്യുത്തമമായ ജിഹാദ്.
 
== അന്ത്യനാളിൻറെ അടയാളങ്ങൾ ==
 
1.മരുഭൂമികളുടെ ആൾക്കാർ ഉയർന്ന കെട്ടിടങ്ങൾപണിതുയർത്താൻ മത്സരിക്കും (Talking about Arabs)
 
2.പള്ളികൾ കൊട്ടാരം കണക്കെ ആയിത്തീരും.
 
3.സല്സ്വഭാവികൾ ഇല്ലാതാകും. എത്രത്തോളം. "ഇന്ന നാട്ടിൽ ഇങ്ങനെ ഒരു നല്ല മനുഷ്യനെ എനിക്കറിയാം"
 
4.നരഹത്യയുടെ ആധിക്യം. അതായത് കൊല്ലുന്നവന് അറിയില്ല താൻ എന്തുകൊണ്ടാണ് കൊലപാതകം ചെയ്തത്.കൊല്ലപ്പെട്ടവന് അറിയില്ല താൻ എന്തിനാണ് കൊല ചെയ്യപ്പെട്ടത്.
 
5.സമൂഹത്തിൽ പലിശ ഇടപാടുകളുടെ വർധനവ്‌ . എത്രത്തോളം. ഒരാൾക്ക്
പലിശ ഇടപാടിൽ പെടാതെ ജീവിക്കാൻ കഴിയില്ല എന്ന് വരുന്നത് വരെ.
 
6.മുസ്ലിങ്ങളുടെ ശത്രുക്കൾ മുസ്ലിങ്ങളുടെ സ്വത്തും ഭൂമിയും പിടിച്ചെടുത്തു പരസ്പരം വിഹിതം വെക്കും.
 
ജിഹാദ് എന്താണെന്ന് അവർ മറക്കും (ഇന്ന് ജിഹാദിന്റെ ആദർശം എന്താണെന്നു നല്ലൊരു ഭാഗം മുസ്ലിങ്ങൾക്കും അറിയില്ല. അത് കൊണ്ട് തന്നെ മാധ്യമങ്ങളും ഇസ്ലാമിന്റെ ശത്രുക്കളും ആ ആദർശത്തെ
പിചിചീന്തി കൊണ്ടിരിക്കുന്നു. ആർക്കും കേട്ട് പരിചയമില്ലാതെ അർത്ഥമാണ് ഇന്ന് മാധ്യമങ്ങൾ അതിനു കൊടുത്തിട്ടുള്ളത് "വിശുദ്ധ യുദ്ധം". ചെകുത്താന്റെ വഴിയിൽ നിന്നും മാറി നിന്ന് മനുഷ്യ നന്മക്കും സ്വന്തം നന്മക്കും വേണ്ടി ദൈവമാർഗത്തിൽ പ്രവർത്തിക്കുക എന്ന അതിന്റെ യഥാർത്ഥ ഇസ്ലാമിക
ആദർശത്തെ ആർക്കൊക്കെ പരിചയമുണ്ട്. ?? ) . ഈ ലോകത്തിലെ സുഘാസൌകര്യങ്ങലല്ലാതെ മറ്റൊന്നുമായിരിക്കില്ല അവരെ നിയന്ത്രിക്കുന്നത്‌.
 
7.വിദ്യാഭ്യാസത്തിന്റെ വർധനവ്‌ (പുരോഗതി)
 
8.പണ്ഡിതന്മാരുടെ കുറവ് മൂലം മത വിദ്യാഭ്യാസം കുറഞ്ഞു വരും.
 
9.സംഗീത ഉപഗരനങ്ങളുടെ ഉപയോഗതിലുണ്ടാകുന്ന വർധനവ്‌. മുഹമ്മദ്‌ നബി(സ) അത് വിലക്കിയിട്ടു പോലും മുസ്ലിങ്ങൾ അത് ഉപയോഗിക്കുന്നതിനു തെറ്റില്ല എന്ന് വാദിക്കും.
 
10.അനുവദിക്കപ്പെടാത്ത സെക്സ് (Adultry ) ജനങ്ങളിൽ വർധിക്കും .അത് കാരണമായി അവർ ഒരിക്കലും കേൾക്കാത്ത ഒരു രോഗം അവരുടെ ഇടയിൽ പടരും . (അത് എയിഡ്സ് ആയിക്കൂടെ?)
 
 
11.വ്യാജ പ്രവാചകന്മാർ സമൂഹത്തിൽ വളർന്നു വരും. അല്ലാഹുവിന്റെ(ദൈവം എന്ന മലയാള പദത്തിന്റെ അറബി translation ) പ്രവാചകന്മാർ എന്ന് അവർ സ്വയം വിശേഷിപ്പിക്കും.
 
12.സ്ത്രീ നഗ്നയയിരിക്കും അവൾ വസ്ത്രം ധരിച്ചിട്ടുന്ടെങ്കിലും (അതുപോലെ ആയിരിക്കും അവളുടെ വസ്ത്ര ധാരണം). ജനങ്ങൾ അവരുമായി സെക്സിൽ ഏർപ്പെടുകയും ചെയ്യും.
 
13.മദ്യ ഉപയോഗം സാധാരണം ആയിത്തീരും . മുസ്ലിങ്ങൾ അത് അനുവദനിയമാക്കും മറ്റൊരു പേരുകൊണ്ട്.
 
14.പള്ളികളിൽ ഉച്ചത്തിലുള്ള സംസാരം. ഒരുമ ഇല്ലായ്മ.
 
15.അക്രമികൾ ഭരണാധികാരികൾ ആകും.
 
16.പുരുഷൻ അവന്റെ ഭാര്യയുടെ ആന്ജ അനുസരിക്കുകയും തന്റെ മാതാവിനെ ധിക്കരിക്കുകയും ചെയ്യും. അവൻ അവന്റെ സുഹൃത്തുക്കളെ സല്കരിക്കുകയും തന്റെ പിതാവിനെ വില കുറച്ചു
കാണുകയും ചെയ്യും.
 
17.പുരുഷൻ സില്കും സ്വർണവും ഉപയോഗിക്കും. അതവൻ അനുവടനീയമാക്കും മുഹമ്മദ്‌ നബി(സ) അത് വിലക്കിയിട്ടുന്ടെങ്കിൽ പോലും.
 
18.ഈ ലോകത്തെ സുഘാനുഭവങ്ങൾക്ക് വേണ്ടി മനുഷ്യൻ അവന്റെ മതത്തെ മാറ്റി വെക്കും. മതപരമായി ജീവിക്കുന്നത് അവനു രണ്ടു കയ്യിലും തീ വച്ച് കൊടുക്കുന്ന പോലെ ആയിത്തീരും.
 
19.ഭൂകമ്പം വർധിക്കും
 
20.സമയം പെട്ടന്നൂ തീർന്നു പോകുന്ന പോലെ അനുഭവപ്പെടും.
 
ദൈവത്തിനു കീഴ്പെട്ടു ജീവിക്കുന്ന സമൂഹമേ !!! സ്വയം ചിന്ദിക്കുക. മരണം എന്ന ആ വാർത്ത വന്നു കിട്ടാൻ എത്രപേർ കാതോർത്തു നിൽക്കുന്നു. എത്ര പേർക്ക് സന്തോഷത്തോടെ ഈ ലോകത്തോട്‌ വിട പറയാൻ കഴിയും ???
 
 
അന്ത്യസമയം നിലവിൽ വരുന്ന ദിവസം കുറ്റവാളികൾ സത്യം ചെയ്ത്‌ പറയും:
തങ്ങൾ ( ഇഹലോകത്ത്‌ ) ഒരു നാഴിക നേരമല്ലാതെ കഴിച്ചുകൂട്ടിയിട്ടില്ലെന്ന്‌ .അപ്രകാരം തന്നെയായിരുന്നു
അവർ ( സത്യത്തിൽ നിന്ന്‌ ) തെറ്റിക്കപ്പെട്ടിരുന്നത്‌. വിജ്ഞാനവും വിശ്വാസവും നൽകപ്പെട്ടവർ ഇപ്രകാരം പറയുന്നതാണ്‌: അല്ലാഹുവിൻറെ രേഖയിലുള്ള പ്രകാരം ഉയിർത്തെഴുന്നേൽപിൻറെ നാളുവരെ നിങ്ങൾ കഴിച്ചുകൂട്ടിയിട്ടുണ്ട്‌.എന്നാൽ ഇതാ ഉയിർത്തെഴുന്നേൽപിൻറെ നാൾ. പക്ഷെ നിങ്ങൾ ( അതിനെപ്പറ്റി ) മനസ്സിലാക്കിയിരുന്നില്ല. എന്നാൽ‍ അക്രമം പ്രവർത്തിച്ചവർക്ക്‌ അന്നത്തെ ദിവസം അവരുടെ ഒഴികഴിവ്‌ പ്രയോജനപ്പെടുകയില്ല. അവർ പശ്ചാത്തപിക്കാൻ അനുശാസിക്കുപ്പെടുന്നതുമല്ല.മനു ഷ്യർക്ക്‌ വേണ്ടി
ഈ ഖുർആനിൽ എല്ലാവിധ ഉപമയും നാം വിവരിച്ചിട്ടുണ്ട്‌. നീ വല്ല ദൃഷ്ടാന്തവും കൊണ്ട്‌ അവരുടെ അടുത്ത്‌ ചെന്നാൽ അവിശ്വാസികൾ പറയും: നിങ്ങൾ അസത്യവാദികൾ മാത്രമാണെന്ന്‌ .
 
(വിശുദ്ധ ഖുർആൻ)
== പുറത്തേക്കുള്ള കണ്ണികൾ ==
{{wikipedia}}
"https://ml.wikiquote.org/wiki/മുഹമ്മദ്_നബി" എന്ന താളിൽനിന്ന് ശേഖരിച്ചത്