"സഹായം:ടൈപ്പിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70:
മലയാളം ഭാഷാഉപകരണങ്ങൾ കൃത്യതയോടെ ഉപയോഗിക്കുന്നതിനും മലയാളം ലിപി വായിക്കുന്നതിനും ശരിയായ യൂണികോഡ് മലയാളം ഫോണ്ടുകൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കേണ്ടതുണ്ട്. മിക്കവാറും എല്ലാ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റമുകളും അവയുടെ പുതിയ പതിപ്പുകളിൽ മലയാളം ഫോണ്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കുറേകൂടി മികവുള്ള ഫോണ്ടുകൾ സൗജന്യമായി ലഭ്യമാണു്.
*[https://downloads.sourceforge.net/project/aruna/aruna-Normal.ttf?r=&ts=1305900496&use_mirror=master അരുണ യൂണിക്കോഡ് പുതിയ ലിപി. ] ലിനക്സിലും വിൻഡോസിനും ഒരുപോലെ അനുയോജ്യം
* അഞ്ജലി യൂണികോഡ്, പഴയലിപി ഫോണ്ട് - [http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf അഞ്ജലി യൂണികോഡ്, പഴയലിപി ഫോണ്ട്]
*[http://download.savannah.nongnu.org/releases/smc/fonts/malayalam-fonts-04/Rachana_04.ttf രചന യൂണികോഡ്]
* രചന യൂണികോഡ് - http://varamozhi.sourceforge.net/fonts/Rachana_w01.ttf
*[http://download.savannah.nongnu.org/releases/smc/fonts/malayalam-fonts-04/Meera_04.ttf മീര]
* കാർത്തിക - [http://www.kerala.com/fonts/mlkr0ntt_TTF.ttf കാർത്തിക]
===ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുന്ന വിധം===
* മൈക്രൊസോഫ്റ്റ് വിൻ‌ഡോസ് - വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റമുകളിൽ ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് താരതമ്യേനെ എളുപ്പമാണു്. ഡൌൺലോഡ് ചെയ്തെടുത്ത ഫോണ്ടുകൾ വിൻഡോസിന്റെ Font folder ലേക്ക് നീക്കിയാൽ മാത്രം മതിയാകും. കൂടുതൽ വിവരങ്ങൾക്ക് - [[വിക്കിപാഠശാല:സ്വാഗതം]] എന്ന ലേഖനം കാണുക.
"https://ml.wikiquote.org/wiki/സഹായം:ടൈപ്പിംഗ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്