"സഹായം:ടൈപ്പിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69:
==മലയാളം യൂണികോഡ് ഫോണ്ടുകൾ==
മലയാളം ഭാഷാഉപകരണങ്ങൾ കൃത്യതയോടെ ഉപയോഗിക്കുന്നതിനും മലയാളം ലിപി വായിക്കുന്നതിനും ശരിയായ യൂണികോഡ് മലയാളം ഫോണ്ടുകൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കേണ്ടതുണ്ട്. മിക്കവാറും എല്ലാ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റമുകളും അവയുടെ പുതിയ പതിപ്പുകളിൽ മലയാളം ഫോണ്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കുറേകൂടി മികവുള്ള ഫോണ്ടുകൾ സൗജന്യമായി ലഭ്യമാണു്.
* അരുണ യൂണിക്കോഡ് പുതിയ ലിപി. [https://downloads.sourceforge.net/project/aruna/aruna-Normal.ttf?r=&ts=1305900496&use_mirror=master അരുണ യൂണിക്കോഡ് പുതിയ ലിപി. ] ലിനക്സിലും വിൻഡോസിനും ഒരുപോലെ അനുയോജ്യം
* അഞ്ജലി യൂണികോഡ്, പഴയലിപി ഫോണ്ട് - http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf
* രചന യൂണികോഡ് - http://varamozhi.sourceforge.net/fonts/Rachana_w01.ttf
"https://ml.wikiquote.org/wiki/സഹായം:ടൈപ്പിംഗ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്