"സഹായം:ടൈപ്പിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: 300px|thumb|right വിക്കിചൊല്ലുകളില്‍ മലയാളത്തില്‍ ലേ...
 
വരി 67:
# [http://sourceforge.net/project/showfiles.php?group_id=5819&package_id=160317 വരമൊഴി എഡിറ്റര്‍ ബൈനറി]
 
==മലയാളം യൂണികോഡ് ഫോണ്ടുകള്‍ഫോണ്ടുകൾ==
മലയാളം ഭാഷാഉപകരണങ്ങള്‍ഭാഷാഉപകരണങ്ങൾ കൃത്യതയോടെ ഉപയോഗിക്കുന്നതിനും മലയാളം ലിപി വായിക്കുന്നതിനും ശരിയായ യൂണികോഡ് മലയാളം ഫോണ്ടുകള്‍ഫോണ്ടുകൾ നിങ്ങളുടെ കമ്പ്യൂട്ടറില്‍കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കേണ്ടതുണ്ട്. മിക്കവാറും എല്ലാ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റമുകളും അവയുടെ പുതിയ പതിപ്പുകളില്‍പതിപ്പുകളിൽ മലയാളം ഫോണ്ടുകള്‍ഫോണ്ടുകൾ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലുംഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കുറേകൂടി മികവുള്ള ഫോണ്ടുകള്‍ഫോണ്ടുകൾ സൌജന്യമായിസൗജന്യമായി ലഭ്യമാണു്.
* അരുണ യൂണിക്കോഡ് പുതിയ ലിപി. https://downloads.sourceforge.net/project/aruna/aruna-Normal.ttf?r=&ts=1305900496&use_mirror=master]
* അഞ്ജലി യൂണികോഡ്, പഴയലിപി ഫോണ്ട് - http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf
* രചന യൂണികോഡ് - http://varamozhi.sourceforge.net/fonts/Rachana_w01.ttf
* കാര്‍ത്തികകാർത്തിക - http://www.kerala.com/fonts/mlkr0ntt_TTF.ttf
===ഫോണ്ടുകള്‍ഫോണ്ടുകൾ ഇന്‍സ്റ്റാള്‍ഇൻസ്റ്റാൾ ചെയ്യുന്ന വിധം===
* മൈക്രൊസോഫ്റ്റ് വിന്‍‌ഡോസ്വിൻ‌ഡോസ് - വിന്‍ഡോസ്വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റമുകളില്‍സിസ്റ്റമുകളിൽ ഫോണ്ടുകള്‍ഫോണ്ടുകൾ ഇന്‍സ്റ്റാള്‍ഇൻസ്റ്റാൾ ചെയ്യുന്നത് താരതമ്യേനെ എളുപ്പമാണു്. ഡൌണ്‍ലോഡ്ഡൌൺലോഡ് ചെയ്തെടുത്ത ഫോണ്ടുകള്‍ഫോണ്ടുകൾ വിന്‍ഡോസിന്റെവിൻഡോസിന്റെ Font folder ലേക്ക് നീക്കിയാല്‍നീക്കിയാൽ മാത്രം മതിയാകും. കൂടുതല്‍കൂടുതൽ വിവരങ്ങള്‍ക്ക്വിവരങ്ങൾക്ക് - [[വിക്കിപാഠശാല:സ്വാഗതം]] എന്ന ലേഖനം കാണുക.
* ഗ്നു/ലിനക്സ് - സോഫ്റ്റ്‌വെയര്‍സോഫ്റ്റ്‌വെയർ ദാതാക്കള്‍ക്കനുസൃതമായിദാതാക്കൾക്കനുസൃതമായി ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റമുകളില്‍സിസ്റ്റമുകളിൽ ഫോണ്ടുകള്‍ഫോണ്ടുകൾ ഇന്‍സ്റ്റാള്‍ഇൻസ്റ്റാൾ ചെയ്യുന്ന വിധം വ്യത്യാസപ്പെട്ടിരിക്കുന്നു. Debian ലിനക്സില്‍ലിനക്സിൽ സഹായത്തിനു് ഈ ലിങ്ക് ശ്രദ്ധിക്കുക - http://linux-n-malayalam.blogspot.com/2005/06/installing-varamozhi-malayalam-fonts.html
 
[[Category:സഹായക താളുകള്‍താളുകൾ]]
"https://ml.wikiquote.org/wiki/സഹായം:ടൈപ്പിംഗ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്